Search
Close this search box.

53,000 കടന്ന് യു എ ഇയിലെ ആക്റ്റീവ് കോവിഡ് കേസുകൾ, 4 മരണങ്ങളും #Jan22

53,000 active cases in the UAE, 4 deaths # Jan22

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 53,000 കടന്നു.  ഇന്ന് 2022 ജനുവരി 22 ന് പുതിയ 3,020 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളും രേഖപ്പെടുത്തി.

പുതിയ 3,014 കോവിഡ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 822,886 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,211 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,333 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 767,315 ആയി.

നിലവിൽ യു എ ഇയിൽ 53,360 സജീവ കോവിഡ് കേസുകളാണുള്ളത്. 471,588 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 3,020 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts