ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
https://twitter.com/ANI/status/1485100908426166275




