Search
Close this search box.

ഇന്ത്യയില്‍ പുതിയതായി 3,33 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ , 525 മരണങ്ങളും #Jan23

India has 3.33 lakh new covid cases and 525 deaths daily # Jan23

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts