Search
Close this search box.

ഇന്ത്യയില്‍ പുതിയതായി രണ്ടര ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ, 614 മരണങ്ങളും #Jan25

More than 2.5 lakh new covid cases and 614 deaths daily in India # Jan25
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 614 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,753 പേര്‍ രോഗമുക്തരായി. നിലവില്‍ 22,36,842 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
https://twitter.com/ANI/status/1485817822395924489
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts