Search
Close this search box.

യു എ ഇയിൽ ഇന്നും 5 കോവിഡ് മരണങ്ങൾ, ആക്റ്റീവ് കോവിഡ് കേസുകൾ 58,000 കടന്നു #Jan25

covid 19 daily updates in uae

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 58,000 കടന്നു.  ഇന്ന് 2022 ജനുവരി 25 ന് പുതിയ 2,504 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണങ്ങളും രേഖപ്പെടുത്തി.

പുതിയ 2,504 കോവിഡ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 830,832 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,224 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 965 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 770,423 ആയി.

നിലവിൽ യു എ ഇയിൽ 58,185 സജീവ കോവിഡ് കേസുകളാണുള്ളത്.  563,330 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,504 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts