സന്തോഷ് ജോർജ് കുളങ്ങരക്ക് യുഎഇയുടെ ഗോൾഡൻ വിസ

Golden visa for UAE to Santosh George Kulangara

പ്രമുഖസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചു. യുഎഇയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്തുവർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തേ പ്രമുഖ വ്യവസായി എം.എ. യൂസഫലി, സിനിമാതാരങ്ങളായ മോഹൻലാൽ, മമ്മുട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഏതെങ്കിലും മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!