fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയില്‍ പുതിയതായി 2.51 ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ, 627 മരണങ്ങളും #Jan28

INDIA COVID 19 DAILY UPDATES_JAN28

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തരായി. നിലവില്‍ 21,05,611 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

error: Content is protected !!