Search
Close this search box.

ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണനിരക്കിൽ വർദ്ധനവ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1192 കോവിഡ് മരണങ്ങൾ

Rise in daily death rate in India: 1192 deaths confirmed in last 24 hours #FEB1

ഇന്ത്യയിൽ കോവിഡ് വ്യാപനത്തില്‍ കുറവ് തുടരുമ്പോഴും പ്രതിദിന മരണനിരക്കില്‍ രേഖപ്പെടുത്തുന്നത് വന്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 1192 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 871 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.

എന്നിരുന്നാലും ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 1.67,059 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,54,076 പേർക്ക് രോഗമുക്തിയും ലഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts