ഇന്നും 1072 കോവിഡ് മരണങ്ങൾ : ഇന്ത്യയില്‍ ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. #Feb4

Today 1072 Kovid deaths: The total Covid deaths in India have crossed 5 lakhs. # Feb4

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്ന് 5,00,055 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തരായി. നിലവില്‍ 14,35,569 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!