Search
Close this search box.

ലതാ മങ്കേഷ്‌കറുടെ വിയോഗം : നികത്താനാവാത്ത വിടവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി : ന്ത്യയിൽ രണ്ട് ദിവസത്തെ ദുഃഖാചരണം

Lata Mangeshkar's demise_ Prime Minister Narendra Modi says irreparable gap: Two days of mourning in India

ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ന് രാവിലെ 9.47നാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാർ 2 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts