നേപ്പാളിനെ തോൽപ്പിച്ച് ടി20 ലോകകപ്പിന് യോഗ്യത നേടി യു എ ഇ

UAE qualifies for T20 World Cup by defeating Nepal

ടി20 ലോകകപ്പിന് യോഗ്യത നേടി യു എ ഇ.  ഇന്നലെ ചൊവ്വാഴ്ച ഒ​മാ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ 68 റ​ൺ​സി​ന് തോൽപ്പിച്ചാണ് യുഎഇ ഈ വർഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടിയത്.

മുഹമ്മദ് വസീമിന്റെ ടോപ് സ്‌കോറായ 70, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃത്യ അരവിന്ദിന്റെ 46 റൺസ്, ക്യാപ്റ്റൻ അഹമ്മദ് റാസയുടെ അഞ്ച് വിക്കറ്റ് നേട്ടം (5-19) എന്നീ നേട്ടങ്ങൾ യുഎഇ 68 റൺസിന് വിജയിക്കാൻ സഹായിച്ചു.

ഇത് രണ്ടാം തവണയാണ് യു എ ഇ പ്രധാന ടൂർണമെന്റിന് യോഗ്യത നേടിയത്. യു.എ.ഇ 175-7 എന്ന സ്‌കോറിനും നേപ്പാൾ 14-3 എന്ന സ്‌കോറിലേയ്‌ക്കും കൂപ്പുകുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!