ടി20 ലോകകപ്പിന് യോഗ്യത നേടി യു എ ഇ. ഇന്നലെ ചൊവ്വാഴ്ച ഒമാനിൽ നടന്ന നിർണായക മത്സരത്തിൽ നേപ്പാളിനെ 68 റൺസിന് തോൽപ്പിച്ചാണ് യുഎഇ ഈ വർഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടിയത്.
മുഹമ്മദ് വസീമിന്റെ ടോപ് സ്കോറായ 70, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃത്യ അരവിന്ദിന്റെ 46 റൺസ്, ക്യാപ്റ്റൻ അഹമ്മദ് റാസയുടെ അഞ്ച് വിക്കറ്റ് നേട്ടം (5-19) എന്നീ നേട്ടങ്ങൾ യുഎഇ 68 റൺസിന് വിജയിക്കാൻ സഹായിച്ചു.
ഇത് രണ്ടാം തവണയാണ് യു എ ഇ പ്രധാന ടൂർണമെന്റിന് യോഗ്യത നേടിയത്. യു.എ.ഇ 175-7 എന്ന സ്കോറിനും നേപ്പാൾ 14-3 എന്ന സ്കോറിലേയ്ക്കും കൂപ്പുകുത്തി.