Search
Close this search box.

എല്ലാവരേയും ഒഴിപ്പിക്കാൻ ഗവൺമെന്റും രാവും പകലും പ്രവർത്തിക്കുന്നു : റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ വിമാനത്തിലുള്ള ഇന്ത്യക്കാരോട് പറഞ്ഞതിങ്ങനെ…

The government is working day and night to evacuate everyone: as the Indian ambassador to Romania told the Indians on the plane ...

ഗുഡ് മോർണിംഗ് ഡിയർ ഫ്രണ്ട്സ്.. ഇത് ഞാനാണ് ”രാഹുൽ ശ്രീവാസ്തവ” റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ, നിങ്ങൾ എല്ലാവരും വളരെ കഷ്ടത സഹിച്ചാണ് ഇവിടം വരെ എത്തിയതെന്ന് അറിയാം…  ”എല്ലാവരേയും ഒഴിപ്പിക്കാൻ മുഴുവൻ ഗവൺമെന്റ രാവും പകലും പ്രവർത്തിക്കുന്നു, അവസാനത്തെ ആളെയും ഞങ്ങൾ ഒഴിപ്പിക്കുന്നതുവരെ ഞങ്ങളുടെ ദൗത്യം പൂർത്തിയായിട്ടില്ല. ഫെബ്രുവരി 26 എന്ന ഈ ദിവസം നിങ്ങളുടെ ജീവിതത്തിൽ ഓർക്കുക.”

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെടും മുമ്പ് അവരെ യാത്രയാക്കി കൊണ്ട് റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ വിമാനത്തിനകത്ത് നിന്നുകൊണ്ട് യാത്രക്കാരോട് പറഞ്ഞ വാക്കുകളാണിത്.

ഉക്രെയ്നിൽ നിന്നുള്ള 219 ഇന്ത്യക്കാരുമായി റൊമാനിയയിൽ നിന്നും മുംബൈയിലേക്കുള്ള പുറപ്പെട്ട ആദ്യ എയർ ഇന്ത്യ വിമാനത്തിൽ 30 ൽ അധികം മലയാളി വിദ്യാർത്ഥികളുമുണ്ട്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts