കൊച്ചിയിൽ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു : ഇന്നലെ ദുബായിൽ നിന്നെത്തിയതിന് പിന്നെലെയാണ് ആത്മഹത്യ

Woman commits suicide by jumping from flat in Kochi: She committed suicide after returning from Dubai yesterday

കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രിക (63 ) ആണ് പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്.

ഭർത്താവിനൊപ്പം ദുബായിൽ നിന്ന് ഇന്നലെയാണ് ചികിൽസാക്കാണെന്ന് പറഞ്ഞ് ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!