Search
Close this search box.

യു എ ഇയിൽ ഇന്ന് താപനില 32ºC വരെ : രാത്രി ഹ്യുമിഡിറ്റിക്കും സാധ്യത.

UAE HUMID DAY

യു എ ഇയിൽ ഇന്ന് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി(NCM) അറിയിച്ചു. ഇന്ന് അൽ ഐനിൽ മൂടൽമഞ്ഞ് മുന്നറിയിപ്പും നൽകിയിരുന്നു.

അൽ ക്വാവയിൽ 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ദുബായിലും അബുദാബിയിലും താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇന്ന് കൽ സമയത്ത് ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കും.

രാത്രിയോടെ കാലാവസ്ഥ ഹ്യുമിഡിറ്റിയുള്ളതാകുമെന്ന് NCM പറയുന്നു. അറേബ്യൻ ഗൾഫിൽ രാത്രിയോടെ കടലിലെ അവസ്ഥ പ്രക്ഷുബ്ധവും ഒമാൻ കടലിൽ മിതമായതും ചെറുതുമായി മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts