സൗദി അറേബ്യയിൽ ചന്ദ്രക്കല കണ്ടു : റമദാൻ വ്രതാരംഭം നാളെ ഏപ്രിൽ 2 മുതൽ

The crescent moon, which marks the beginning of the holy month of Ramadan, has been sighted in Saudi Arabia, authorities have announced.

വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു.

റമദാനിലെ ആദ്യ ദിവസം നാളെ 2022 ഏപ്രിൽ 2 ശനിയാഴ്ച്ച ആചരിക്കുമെന്ന് സൗദി ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു.

വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം സൂചിപ്പിക്കുന്നതിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ മഗ്രിബ് നമസ്‌കാരത്തിന് ശേഷം യോഗം ചേരുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!