Search
Close this search box.

മാസപ്പിറവി കണ്ടു : യു എ ഇയിൽ റമദാൻ വ്രതാരംഭം നാളെ ഏപ്രിൽ 2 മുതൽ ആരംഭിക്കും

Ramadan 2022: Ramadan in the UAE begins tomorrow, April 2

വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല യുഎഇയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് 2022 റമദാനിന്റെ ആദ്യ ദിനം നാളെ ഏപ്രിൽ 2 ശനിയാഴ്ച ആചരിക്കുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യുഎഇയിലും നാളെ മുതല്‍ റമദാൻ വ്രതം ആരംഭിക്കും. എന്നാൽ ഒമാനിൽ നോമ്പ് തുടങ്ങുന്നത് ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കും

ഇന്ന് മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം യുഎഇയിൽ ചന്ദ്രദർശന സമിതി യോഗം ചേർന്നിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!