യുഎഇയുടെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Unstable weather to continue across UAE

യുഎഇയിൽ വരുന്ന വ്യാഴാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ വീശുന്ന തെക്ക്-കിഴക്കൻ, വടക്ക്-കിഴക്കൻ കാറ്റ് മേഘങ്ങളുടെ സാന്നിധ്യത്തിൽ 50 കി.മീ വരെ ശക്തമാകാം. ഇത് പൊടിപടലങ്ങൾ ഉയരാനും ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാനും ഇടയാക്കും. മഴ മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കടുത്ത ചൂട് തുടർന്നേക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!