മാസപ്പിറവി കണ്ടു : കേരളത്തിൽ റമദാൻ നാളെ ആരംഭിക്കും.

Ramadan begins in Kerala tomorrow

തെക്കന്‍ കേരളത്തില്‍ നാളെ ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേരള ഹിലാല്‍ കമ്മിറ്റിയും വിസ്ഡം ഹിലാല്‍ വിങ്ങും നാളെ റമദാന്‍ ഒന്നായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!