യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ് പ്രസ്സ്

INDIA UAE TRAVEL UPDATES

ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്‌സ് പ്രസ്സ് ഇന്ന് ഒരു മുന്നറിയിപ്പ് നൽകി.

അതനുസരിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടിലാണ് നിങ്ങളുടെ റെസിഡൻസ് വിസയെങ്കിൽ യാത്രയ്ക്ക് മുമ്പ് GDRFA/ICA അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്‌സ് പ്രസ്സ് അറിയിച്ചു.

കാലാവധി കഴിഞ്ഞ പാസ്പോർട്ടിലാണ് നിങ്ങളുടെ റെസിഡൻസ് വിസയെങ്കിൽ ദുബായിലേക്ക് GDRFA അനുമതിയും മറ്റ് എമിറേറ്റുകളിലേക്ക് ICA അനുമതിയും യാത്രയ്ക്ക് മുമ്പ് എടുത്തിരിക്കണം.

https://twitter.com/FlyWithIX/status/1513841299908022272?cxt=HHwWgMCq9Yepn4IqAAAA

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!