ഇന്ത്യയിൽ 5 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്സ് കോവിഡ് വാക്‌സിന് അനുമതി

Permission for Corbevax Covid Vaccine for children 5 to 12 years of age

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി. ബയോളജിക്കല്‍ ഇ കമ്പനിയുടെ കോര്‍ബെവാക്സ് വാക്സിനാണ് അനുമതി നല്‍കിയത്. അഞ്ചുമുതല്‍ പതിനൊന്നു വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

നിലവില്‍ രണ്ട് വാക്സിനുകളാണ് ഇന്ത്യയില്‍ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്. ജനുവരി 13നാണ് കുട്ടികളില്‍ ആദ്യഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 12 മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന വാക്സിനേഷന്‍ പിന്നീട് 12 വയസിനുമുകളിലുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!