ഈദ് അൽ ഫിത്തർ 2022 : അബുദാബിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Eid Al Fitr 2022: Holidays for Abu Dhabi schools announced

അബുദാബിയിലുടനീളമുള്ള സ്വകാര്യ, ചാർട്ടർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek) ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് സ്‌കൂളുകൾ മെയ് 2 മുതൽ 6 വരെ അടച്ചിടും, പിന്നീട് ശനി, ഞായർ അവധി കൂടി കഴിഞ്ഞ് മെയ് 9 തിങ്കളാഴ്ച മുതലാണ് ക്ലാസുകൾ പുനരാരംഭിക്കുക.” അഡെക് പ്രസ്താവനയിൽ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!