സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇ

UAE ready to increase rates for expatriates working in the private sector

2026-ഓടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ സ്വീകരിച്ചു.

50-ലധികം ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ നിന്ന് പ്രതിവർഷം 2 ശതമാനം സ്വദേശികളുടെ നിരക്ക് ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്,” യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ഇന്നലെ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

എമിറാത്തികളുടെ തൊഴിലിനെ പിന്തുണയ്ക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!