ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 214 % വർദ്ധനവ് : മഹാമാരിക്ക് ശേഷം റെക്കോർഡുമായി ദുബായ്

Dubai records 214% increase in number of tourists, says Sheikh Hamdan

2022 ന്റെ ആദ്യ പാദത്തിൽ ലോകമെമ്പാടുമുള്ള 4 മില്ല്യൺ ടൂറിസ്റ്റുകളെ ദുബായ് സ്വാഗതം ചെയ്തു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 214 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്ക് 82 % ദുബായിൽ കണ്ടതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

2021-ൽ 7.28 മില്ല്യൺ ടൂറിസ്റ്റുകളെ ദുബായ് സ്വാഗതം ചെയ്തു. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി കാരണം വിനോദസഞ്ചാരികൾക്കിടയിൽ ദുബായ് “അങ്ങേയറ്റം ജനപ്രിയമായി” മാറിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!