Search
Close this search box.

സൗദി അറേബ്യയുടെ പുതിയ ടൂറിസം ബ്രാന്റ് അംബാസഡറായി ലയണല്‍ മെസ്സി

Lionel Messi becomes Saudi Arabia's new tourism brand ambassador

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സൗദി അറേബ്യയുടെ ടൂറിസം ബ്രാന്റ് അംബാസഡറായി നിയമിച്ചു. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മെസ്സി കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി.

താരത്തിന് വന്‍ സ്വീകരണമാണ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയത്. പിഎസ്ജിയിലെ സഹതാരമായ ലിയാനാര്‍ഡോ പെരഡെസും(അര്‍ജന്റീന)മറ്റ് സുഹൃത്തുക്കളും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. നിങ്ങള്‍ സൗദിയുടെ ടൂറിസം പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് മന്ത്രിയെ മെസ്സിയെകുറിച്ച് ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts