Search
Close this search box.

ഷെയ്ഖ് ഖലീഫയുടെ വിയോഗം : ദുബായിൽ അടുത്ത ചൊവ്വാഴ്ച്ച വരെ സംഗീത പരിപാടികൾ ഉണ്ടാവില്ല

There will be no concerts in Dubai until next Tuesday

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മരണമടഞ്ഞ സാഹചര്യത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ 2022 മെയ് 17 ചൊവ്വാഴ്ച്ച വരെ എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ ഉണ്ടാവില്ലെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts