ഹജ്ജിന്റെ മുന്നോടിയായി മക്കയിലേക്ക് ഇന്നു മുതൽ പ്രവേശന നിയന്ത്രണം.

Access to Makkah will be restricted from today, ahead of the Hajj.

ഹജ്ജിന്റെ മുന്നോടിയായി മക്കയിലേക്ക് ഇന്നു മുതൽ പ്രവേശന നിയന്ത്രണം. ഹജ്ജ് ഉംറ പെർമിറ്റുള്ളവർ ഉൾപ്പെടെ നാല് വിഭാഗക്കാർക്ക് മാത്രമേ മാത്രമേ ഇനി പ്രവേശനമുണ്ടാകൂ. ഈ വിഭാഗത്തിൽ അല്ലാത്ത ആളുകൾ മക്കയിലേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ലന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

അധികൃതർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് ഉള്ളവർ, മക്ക ഇഖാമക്കാർ, ഉംറ പെർമിറ്റ് നേടിയവർ, ഹജ്ജ് പെർമിറ്റ് നേടിയവർ എന്നീ നാല് വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി.ഹജ്ജിന് ഒരുക്കങ്ങൾ സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!