യു എ ഇയിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ : താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും

Hot weather in the UAE today: Temperatures will reach 46 degrees Celsius

യു എ ഇയിൽ ഇന്ന് ചൊവ്വാഴ്ച ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചു.

താപനില അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യ എത്തും. ഹ്യുമിഡിറ്റി ദുബായിൽ 60 ശതമാനവും അബുദാബിയിൽ 50 ശതമാനവും എത്തിയേക്കാം. വിവിധയിടങ്ങളിൽ പകൽ സമയത്ത് നേരിയതോ മിതമായതോ ആയ പൊടിക്കാറ്റും വീശിയേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!