Search
Close this search box.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ജൂൺ 28 മുതൽ ഗോ എയർ സർവീസ് ആരംഭിക്കുന്നു.

Go Air service from Abu Dhabi to Kochi will start from 28th.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗൊ എയർ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നത് ഈ മാസം 28നാണ് തുടങ്ങുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവും മാത്രമാണ് നിരക്ക് നൽകേണ്ടത്.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാനങ്ങൾ സർവീസ് നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts