നാവികസേനയുടെ കൊച്ചിയിലെ ആസ്ഥാനത്തുണ്ടായ അപകടത്തിൽ രണ്ടു നാവികർ മരിച്ചു. ചീഫ് പെറ്റി ഓഫീസർ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റർ ഹാംഗറിന്റെ വാതിൽ തകർന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗർ പതിക്കുകയായിരുന്നു