നാവികസേനയുടെ കൊച്ചിയിലെ ആസ്ഥാനത്തുണ്ടായ അപകടത്തിൽ രണ്ടു നാവികർ മരിച്ചു. ചീഫ് പെറ്റി ഓഫീസർ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റർ ഹാംഗറിന്റെ വാതിൽ തകർന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗർ പതിക്കുകയായിരുന്നു
You may also like
കേരളത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും ; മന്ത്രി നാളെ പ്രഖ്യാപിക്കും
2 days ago
by Editor GG
മറിമായത്തിലൂടെ സുപരിചിതനായ താരം വി.പി ഖാലിദ് അന്തരിച്ചു.
2 days ago
by Editor GG
എം.എ യൂസഫലി ഇടപെട്ടു ; സൗദിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
3 days ago
by Editor GG
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
6 days ago
by Editor GG
പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ്
6 days ago
by Editor GG
കോഴിക്കോട് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ ബാലൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
1 week ago
by Salma