Search
Close this search box.

ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്ക് പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ.

Saudi Arabia lifts restrictions on citizens of three countries, including India

ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്ക് പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ. തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളാണ് സൗദി പിൻവലിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സൗദി തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ നേരത്തെ സൗദി ഇളവ് അനുവദിച്ചിരുന്നു. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ വാക്സിനേഷൻ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിർബന്ധമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts