ഭക്ഷണ വൈവിധ്യത്തിനു പേരുകേട്ട നാടായ കോഴിക്കോടിൻറെ രുചികൾ കോർത്തിണക്കികൊണ്ട്
പഴമയും പാരമ്പര്യവും ഇഴചേർന്ന രുചിവിഭവങ്ങളുമായി ”കോഴിക്കോട് ബീച്ച് റെസ്റ്റോറന്റ് ” ദുബായിൽ തുറന്നു.
മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. ജോയ് മാത്യു ആണ് ”കോഴിക്കോട് ബീച്ച് റെസ്റ്റോറന്റ് ” ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട് ബീച്ചിലെ പാൽ സർബത്ത് മുതൽ കോഴിക്കോടിൻറെ ഒട്ടേറെ തനതായ വിഭവങ്ങളാണ്
ദുബായ് അൽ നഹ്ദ, ബാഗ്ദാദ് സ്ട്രീറ്റിലെ കോഴിക്കോട് ബീച്ച് റെസ്റ്റോറന്റിൽ ഭക്ഷണ പ്രിയരെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 052 727 8899, 04 579 8899 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/myfoodsouq/videos/3247116392276445