fbpx
Info കേരളം ദുബായ്

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു : ദുബായിൽ മലയാളി യുവതി മരിച്ചു.

A Malayalee woman was killed when she was hit by a vehicle while crossing the road in Dubai.

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന(32) മരിച്ചു. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ സത്വ അല്‍ ബിലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

മകൻ: മുഹമ്മദ് ഇഹ്സാൻ. പ്രവാസിയായ ഒണ്ടയങ്ങാടി സ്വദേശി ആനപ്പാറ അബൂബക്കറിന്റെയും റംലയുടെയും മകളാണ്.മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

 

error: Content is protected !!