Search
Close this search box.

M ഗ്രൂപ്പ് ന് കീഴിലുള്ള 123 കാർഗോയുടെ പുതിയ ബ്രാഞ്ച് dubai Dip 1 ൽ പ്രവർത്തനമാരംഭിച്ചു

A new branch of 123 Cargo under M Group has started operations in Dubai Dip1

M Group ന് കീഴിലുള്ള 123 Cargo യുടെ പുതിയ outlet ഇന്ന്, ജൂലൈ 2 ശനിയാഴ്ച DIP 1 ൽ Hadeqat Al Madina Hypermarket. സിംസാറുൽ ഹഖ് ഹുദവി ഉദ്‌ഘാടനം ചെയ്തു ..ഉദ്ഘാടന ചടങ്ങിൽ M Group Chairman മുനീർ കാവുങ്ങൽ പറമ്പ്, M Group ലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ അനവധി ആളുകൾ പങ്കെടുത്തു .

M Group ന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടി ഇതിനോടൊപ്പം ആഘോഷിക്കുന്നതിന്റെ ഭാഗമായി അത്യുഗ്രൻ ഓഫറും M Group ന്റെ DIP Outlet പ്രഖ്യാപിച്ചു .

Sea Cargo നിരക്ക് ഒരു കിലോ 3.9 ദിർഹവും Air Cargo നിരക്ക് 9.9 ദിർഹവും DIP 1 ലെ ഔട്ലെറ്റിൽ നൽകുന്നു. ഈ Offer ജൂലൈ 18 വരെ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005123 ൽ അല്ലെങ്കിൽ : 058 2105 123, 058 2355 123 ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!