fbpx
Info UAE News ദുബായ്

ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടെ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശ്ശൂർ സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണ് മരിച്ചത്. 12 വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .

നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം.

error: Content is protected !!