Search
Close this search box.

ബലിപെരുന്നാൾ 2022 : ദുബായിൽ 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Eid ul Adha 2022 : 4 days free parking announced in Dubai

ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

അതനുസരിച്ച് 2022 ജൂലൈ 8 വെള്ളിയാഴ്ച മുതൽ 2022 ജൂലൈ 11 തിങ്കളാഴ്ച വരെ ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എന്നിരുന്നാലും മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ പണമടച്ചുള്ള സോണുകളായി തുടരും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts