Search
Close this search box.

ബലി പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

UAE President shares Eid Al Adha greetings

യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറഫാ ദിനത്തിൽ ഈദ് അൽ അദ്ഹ ( ബലി പെരുന്നാൾ ) ആശംസകൾ പങ്കുവെച്ചു.

യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്ലാമിക ജനങ്ങൾക്കും ഈദ് അൽ അദ്ഹയുടെ ആശംസകൾ പ്രസിഡന്റ് അറിയിച്ചു. എല്ലാവർക്കും, നല്ല ആരോഗ്യവും സുരക്ഷിതത്വവും നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

“എന്റെ സഹോദരന്മാർക്കും, എമിറേറ്റ്സ് ഭരണാധികാരികൾക്കും, യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഈദ് അൽ അദായുടെ ആശംസകൾ. ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കുകയും ലോകജനതയ്ക്ക് സമാധാനവും ഐക്യവും നൽകുകയും ചെയ്യട്ടെ.” യുഎഇ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts