യു എ ഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിരവധി ഒഴിവുകൾ

Many vacancies in Apple Stores in UAE

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ, റീട്ടെയിൽ, മാർക്കറ്റിംഗ്, സോഫ്‌റ്റ്‌വെയർ, സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിൽ യു എ ഇയിലെ ഓഫീസുകളിൽ നിരവധി ഓപ്പണിംഗുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഒപ്പേറഷൻസ് എക്സ്പെർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ജീനിയസ്, ബിസിനസ് പ്രോ, ബിസിനസ്സ് എക്സ്പെർട്ട്, എക്സ്പെർട്ട്, ക്രീയേറ്റീവ്,സ്പെഷ്യലിസ്റ്റ്, ചാനൽ ഡിജിറ്റൽ സ്പെഷ്യലിസ്റ്റ്, ചാനൽ പ്ലാറ്റ്‌ഫോമുകളുടെ പ്രൊഡ്യൂസർ, മ്യൂസിക് എഡിറ്റർ – ആപ്പിൾ മ്യൂസിക്, സോഫ്റ്റ്‌വെയർ ഡാറ്റ എഞ്ചിനീയർ, പാർട്ണർ കമ്മ്യൂണിക്കേഷൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

ദുബായിലും അബുദാബിയിലുമായി ആപ്പിൾ നിലവിൽ നാല് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ കരിയർ പോർട്ടൽ വഴി അപേക്ഷിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!