ഇന്ത്യയിൽ 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
You may also like
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷിക വേളയിൽ ഇന്ത്യൻ പതാകയാൽ പ്രകാശിച്ച് ബുർജ് ഖലീഫ
10 hours ago
by Editor GG
പുതിയ ഒമിക്രോൺ വേരിയന്റിനെതിരായ വാക്സിൻ 6 മാസത്തിനുള്ളിൽ നിർമ്മിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
14 hours ago
by Editor GG
മോശം കാലാവസ്ഥ : 44 വിമാനങ്ങൾ റദ്ദാക്കിയതായും 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ദുബായ് എയർപോർട്ട്സ്
15 hours ago
by Editor GG
ഷാർജയിൽ ബാത്ത് ടബ്ബിൽ വീണ് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
19 hours ago
by Editor GG
സഹയാത്രികന്റെ മൊബൈൽ ചാറ്റ് കണ്ട യുവതിക്ക് സംശയം ; ഇൻഡിഗോ വിമാനം 6 മണിക്കൂർ വൈകി
19 hours ago
by Editor GG
പ്രതികൂല കാലാവസ്ഥ : ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഫ്ലൈ ദുബായ്
20 hours ago
by Editor GG