Search
Close this search box.

ചിരന്തനയുടെ മുഹമ്മദ് റാഫി പുരസ്ക്കാരം രാജു മാത്യുവിനും എ.വി സയിദിനും

Chiranthana - Muhammad Rafi Award EV Saidichiranthana - Muhammad Rafi Award to Raju Mathew Raju Mathew and AV Saeed

ദുബായ്: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന സാംസ്കാരിക വേദി വർഷം തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാരത്തിന് മലയാള മനോരമ യു.എ.ഇ.ബ്യൂറോ ചീഫ് രാജു മാത്യുവിനെയും, യുഎഇയിലെ സാംസ്കാരിക -ജീവകാരുണ്യ പ്രവർത്തകനും ജനസൻ മെഡിക്കൽ സെൻ്റർ എം.ഡി.യുമായ എ.വി.സയിദ് എന്നിവർക്ക് നൽകുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

മുഹമ്മദ് റാഫിയുടെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന റാഫി നെറ്റിൽ വെച്ച് ഐ.എ.എസ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം നൽകും ചടങ്ങിൽ വിവിധ മേഖലയിലെ വൃക്തിത്വങ്ങൾ പങ്കെടുക്കുമെന്നും ചിരന്തന പ്രസിഡണ്ട് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts