Search
Close this search box.

ദുബായിലെ ഡ്രാഗൺ മാർട്ടിൽ തീപിടിത്തം : ആളപായമില്ല

Fire at Dragon Mart in Dubai: No casualties

ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

സംഭവത്തെ കുറിച്ച് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ വന്നിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി 10 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി, ആളപായമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts