തൃശ്ശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. കഴിഞ്ഞ 21-ാം തീയതിയാണ് യുവാവ് കേരളത്തിലെത്തിയത്. കരിപ്പുര്‍ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേര്‍ പോയിരുന്നു.
You may also like
ഒക്ടോബർ 3 മുതൽ ബഹ്റൈൻ – റാസൽഖൈമ വിമാനസർവീസുകളുമായി ഗൾഫ് എയർ
16 mins ago
by Editor GG
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടിയും നിറഞ്ഞ കാലാവസ്ഥ : താപനില 47ºC വരെ
28 mins ago
by Editor GG
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷിക വേളയിൽ ഇന്ത്യൻ പതാകയാൽ പ്രകാശിച്ച് ബുർജ് ഖലീഫ
11 hours ago
by Editor GG
പുതിയ ഒമിക്രോൺ വേരിയന്റിനെതിരായ വാക്സിൻ 6 മാസത്തിനുള്ളിൽ നിർമ്മിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
14 hours ago
by Editor GG
മോശം കാലാവസ്ഥ : 44 വിമാനങ്ങൾ റദ്ദാക്കിയതായും 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ദുബായ് എയർപോർട്ട്സ്
16 hours ago
by Editor GG
ഷാർജയിൽ ബാത്ത് ടബ്ബിൽ വീണ് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
19 hours ago
by Editor GG