Search
Close this search box.

ദുബായ് വാർത്തയുടെ 5-ാം വാർഷികം : നാളെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോ ദുബായിൽ

5th Anniversary of Dubai News : Mahesh Kunjumon's stand-up comedy show tomorrow in Dubai

നാളെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോ ദുബായിൽ നടക്കും. ദുബായ് വാർത്തയുടെ 5-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളിലെ ആദ്യത്തെ പരിപാടി അനുകരണ കലയിലെ ഇപ്പോഴത്തെ ”ട്രെൻഡിങ് താരം” മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന നോൺ സ്റ്റോപ്പ് ഒരു മണിക്കൂർ സ്റ്റാൻഡ് അപ്പ് കോമഡി ഷോ നാളെ ശനിയാഴ്ച്ച ദുബായ് ദെയ്‌രയിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. നാളെ 2022 സെപ്റ്റംബർ 17 ശനിയാഴ്ച്ച ദെയ്‌ര ക്രൗൺ പ്ലാസ ഹോട്ടലിലെ അൽ തുറയ്യ ബാൽ റൂമിൽ വൈകീട്ട് 7 മണിക്കാണ് ഷോ ആരംഭിക്കുക

പരിപാടി കാണാനുള്ള ടിക്കറ്റുകൾ https://q-tickets.com/uae/Events/EventsDetails/9408/mahesh-kunjumon-standup-comedy-show എന്ന ലിങ്കിൽ ലഭ്യമാണ്. Book Now

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!