Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ്‌ വരെ : രാത്രിയിൽ ഹ്യുമിഡിറ്റിയും

UAE weather-Humid nights- temperature to reach 39°C

യുഎഇയിൽ ഇന്ന് ഞായറാഴ്ച പൊതുവെ ചൂടുള്ള ദിവസമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാത്രികളിൽ ഹ്യുമിഡിറ്റിയും അനുഭവപ്പെട്ടേക്കും. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടെ പ്രദേശത്ത് മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം.

ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും തിങ്കളാഴ്ച രാവിലെയുംഹ്യുമിഡിറ്റിയു ള്ളതായിരിക്കും. മൂടൽമഞ്ഞും പ്രത്യക്ഷപ്പെടാം. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 38 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും വരെ ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts