Search
Close this search box.

ശ്രീരാഗ് ഫ്രെയിംസിന്റെ ”ഓണം നവരാത്രി ഫെസ്റ്റ് 2022” ഒക്ടോബർ 2 ന് അജ്മാനിൽ

Onam Navratri Fest 2022 October 2nd in Ajman

ശ്രീരാഗ് ഫ്രെയിംസ് പ്രവാസി കൂട്ടായ്മ ഒരുക്കുന്ന ”ഓണം നവരാത്രി ഫെസ്റ്റ് 2022” ഒക്ടോബർ 2 ഞായറാഴ്ച്ച അജ്മാനിലെ റിയൽ വാട്ടർ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെ നടക്കും.

രാവിലെ 9 മണി മുതൽ വിശിഷ്ടരായ ഗുരുനാഥക്കന്മാരുടെ നേതൃത്വത്തിൽ പാട്ട്, നൃത്തം, ഉപകരണസംഗീതമടങ്ങുന്ന നവരാത്രി ആരാധനയും ഉച്ചക്ക് 3 മണി മുതൽ വിവിധ കലാപരിപാടികളോടെയുള്ള ഓണാഘോഷവും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

”ഓണം നവരാത്രി ഫെസ്റ്റ് 2022” പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നറുക്കെടുപ്പിൽ 3 സ്വർണ്ണനാണയങ്ങളും സമ്മാനമായി നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0566318711, 055 834 8504 എന്നീ നമ്പറുകളിൽ വിളിക്കാം.

ശ്രീരാഗ് ഫ്രെയിംസിന്റെ ”ഓണം നവരാത്രി ഫെസ്റ്റ് 2022” ഒക്ടോബർ 2 ന് അജ്മാനിൽ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!