Search
Close this search box.

യുഎഇയിൽ 2022 ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകളിൽ കുറവ്.

UAE petrol, diesel prices lowered for October 2022

2022 ഒക്‌ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില സമിതി പ്രഖ്യാപിച്ചു.

ഇന്ന് ഒക്ടോബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ആയിരിക്കും, സെപ്റ്റംബറിൽ ഇതിന് ലിറ്ററിന് 3.41 ദിർഹമായിരുന്നു.

ഒക്ടോബർ മാസത്തിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ആയിരിക്കും, സെപ്റ്റംബറിൽ ഇതിന് 3.30 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 2.85 ആയിരിക്കും, കഴിഞ്ഞ മാസം സെപ്റ്റംബറിൽ ഇതിന് ഒരു ലിറ്ററിന് 3.22 ദിർഹമായിരുന്നു, അതേസമയം ഒക്ടോബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.76 ദിർഹമായിരിക്കും, സെപ്റ്റംബറിൽ ഇതിന് 3.87 ദിർഹമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!