Search
Close this search box.

കോഴിക്കോട്ടേക്ക് 300 ദിർഹം, 35 കിലോ സൗജന്യ ബാഗേജും : ഓഫറുമായി എയർ ഇന്ത്യ

300 dirhams and 35 kg free baggage to Kozhikode: Air India with offer

ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് വൺവേയ്ക്ക് 300 ദിർഹവും 35 കിലോ ലഗേജും എന്ന ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ.

ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts