Search
Close this search box.

സ്രോതസ് കൂട്ടായ്മയുടെ ഓണാഘോഷം ”പൂവിളി 2022 ” നാളെ അജ്മാനിൽ

Onam celebration of Srothas Kootaiyam ``Poovilli 2022'' tomorrow in Ajman

സ്രോതസ് കൂട്ടായ്മയുടെ ഓണാഘോഷം ”പൂവിളി 2022 ” നാളെ ഒക്ടോബർ 2 ന് അജ്മാനിൽ അരങ്ങേറും.

രാവിലെ 10 മണി മുതൽ അജ്മാനിലെ HABITAT സ്കൂളിലാണ് ഓണാഘോഷം നടക്കുക. കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തികൊണ്ട് വിപുലമായ രീതിയിലാണ് സ്രോതസ് കൂട്ടായ്മയുടെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം പ്രശസ്ത സിനിമാ താരം അജു വർഗീസ് നിർവ്വഹിക്കും. ദുബായ്‌വാർത്തയുടെ ചീഫ് എഡിറ്റർ നിസ്സാർ സെയ്‌ദ് മുഖ്യാതിഥിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts