Search
Close this search box.

ദുബായിലെ അൽ നഹ്ദയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം

A fire breaks out in a residential apartment in Al Nahda, Dubai

ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ദുബായിലെ അൽ നഹ്ദ 1 ലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു, ഉച്ചകഴിഞ്ഞ് 3 മണിയോടെ സിവിൽ ഡിഫൻസ് അധികൃതർ തീയണക്കാനെത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി പോലീസും സിവിൽ ഡിഫൻസും പ്രദേശം വളഞ്ഞിട്ടുണ്ട്

ആംബുലൻസുകളും അഗ്നിശമന സേനാംഗങ്ങളും പോലീസ് വാഹനങ്ങളും ഔദ്യോഗിക ഹെലികോപ്റ്ററുകളും സ്ഥലത്തുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts